കൊറോണ ഇന്ന് റഷ്യയിലാണ് ഏറ്റവും കൂടുതൽ.

കൊറോണ ഇന്ന് റഷ്യയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരാക്കിയത്.8, 248. പാക്കിസ്ഥാനിൽ 4,443 , സൗദി അറേബ്യയിൽ 4,267,മെക്സിക്കോയിൽ 3,422, ഇറാനിൽ 2,563, ഇന്ത്യയിൽ 1,762, അമേരിക്കയിൽ 648 പേരും ഒറ്റ ദിവസം രോഗികളായി. ലോകത്ത് മൊത്തം 81,49,373 രോഗികൾ. 4,39,886 മരണം.രാജ്യങ്ങൾ, രോഗികൾ, മരണം യഥാക്രമം: അമേരിക്ക-21,83,598;1, 18,339. ബ്രസീൽ. – 8, 91,556; 44,118. റഷ്യ. – 5, 45,458; 7,284. ഇന്ത്യ. – 3, 44,788;9,926. യു.കെ – 2,96,857 ; 41,736. സ്പെയിൻ. – 2,91, 189; 27,136. ഇറ്റലി – 2, 37,290; 34,371. പെറു – 2, 32,992; 6860. ഇറാൻ. _ 1,92,439; 9065. ജർമ്മനി – 1,88,086;8,887. തുർക്കി – 1,79,831. ; 4,825. ചിലി – 1,79,436. ; 3,362. ഫ്രാൻസ് – 1,57,372. ; 29,436. മെക്സിക്കോ – 1,50,264 ; 17,580 പാക്കിസ്ഥാൻ. – 1,48,921 ; 2,839. സൗദി അറേബ്വ – 1,36,315 ; 1, 052. – Gmtv.

Leave a Reply