കൊറോണ കിറ്റ്.

ഇന്ത്യൻ നിർമ്മിത കൊറോണ കിറ്റ്. പൂനെയിലെ മൈലാബ് ഡിസ്കവറി സൊലൂഷൻ പ്രൈവറ്റ് ലിമിറ്റഡാണ് ആറാഴ്ച കൊണ്ട് കിറ്റ് വികസിപ്പിച്ചത്.കേന്ദ്ര ഡ്രഗ് കൺട്രോൾ ഓർഗനൈസേഷൻ്റെ കൊമേഴ്സ്യൽ അനുമതി നൽകി. ജർമ്മനിയുടെ കിറ്റാണ് ഇന്ത്യ വാങ്ങിയിരുന്നത്.

Leave a Reply