കൊറോണ കെയർ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവന നൽകി

കൊറോണ കെയർ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് യു.എൽ സി സി രണ്ട് കോടി രൂപയും കോഴിക്കോട് പി.കെ.ഗ്രൂപ്പ് 50 ലക്ഷവും കല്യാൺ സിൽക് ജീവനക്കാർ 17, 25000വും സ്പീക്കർ ആർ.ശ്രീരാമകൃഷ്ണൻ ഒരു ലക്ഷവും തിരുവനന്തപുരം രാജകുടുംബാംഗം അശ്വതി ലക്ഷമി ഭായി തമ്പുരാട്ടി ഒരു ലക്ഷവും സംഭവന നൽകി.

Leave a Reply