കൊറോണ: കേരളത്തിൽ ഇന്ന് 82

കൊറോണ, കേരളത്തിൽ ഇന്ന് 82 പേരെ രോഗം സ്ഥിരീകരിച്ചു.24 പേർ രോഗമുക്തരായി.തിരുവനന്തപുരം 14, കൊല്ലം 5, കോട്ടയം 8,ആലപ്പുഴ 7, ഇടുക്കി 9, എറണാകുളം 5, തൃശൂർ 4, പത്തനംതിട്ട 2, മലപ്പുറം 11, കോഴിക്കോട് 7,പാലക്കാട് 5, കണ്ണൂർ 2, കാസർഗോഡ് 2. -Gmtv

Leave a Reply