കൊറോണ ചൈന യഥാർത്ഥ വിവരങ്ങൾ പുറത്ത് വിടുന്നില്ല.

കൊറോണ ചൈന യഥാർത്ഥ വിവരങ്ങൾ പുറത്ത് വിടുന്നില്ല. അഞ്ചു ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്,82,877 രോഗികൾ,4633 മരണം. അമേരിക്ക മാത്രമല്ല, ജപ്പാൻ അടക്കമുള്ള രാജ്യങ്ങൾ ചൈനക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി രംഗത്ത് വന്നു.ചൈനയുള്ള ബിസിനസ് ബന്ധങ്ങൾ വിഛേദിക്കാൻ തന്നെയാണ് പ്രമുഖ രാജ്യങ്ങൾ മുന്നറിയിപ്പു നൽകുന്നത്. ലോകത്ത് മൊത്തം 35,65,265 രോഗികൾ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. മറ്റ് രാജ്യങ്ങളും രോഗികൾ, മരണം യഥാക്രമം: അമേരിക്ക- 11,88,122; 68,598. സ്പെയിൻ – 2,47, 122; 25, 264. ഇറ്റലി – 2, 10,717;28,884 യു.കെ. – 1,86,599;28,446. ഫ്രാൻസ് – 1,68,693; 24,895. ജർമ്മനി – 1,65,664; 6,866. റഷ്യ. – 1,34, 687;1280. ടർക്കി – 1, 26,045;3397. ബ്രസീൽ. – 1,01,147;7,025. ഇന്ത്യ. – 4 2,505;13 91.

Leave a Reply