കൊറോണ: പൊലീസ് മുന്നറിയിപ്പു തുടങ്ങി.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് പൊലീസ് കവലകളിൽ ഉച്ചഭാഷിണിയിൽ മുന്നറിയിപ്പു തുടങ്ങി. വിദേശത്ത് നിന്ന് വരുന്നവരും അന്യസംസ്ഥാനക്കാരും വീടുകളിൽ കഴിയണം. വിവരം പൊലീസിനെ അറിയിക്കണം.ആളുകൾ കൂട്ടം കൂടി നിൽക്കരുത്.നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതായിരിക്കും. Golden Mirror, Ernakulam

Leave a Reply