കൊറോണ ബാധിച്ച് ദുബായിയിൽ രണ്ട് മലയാളികൾ മരിച്ചു.

കൊറോണ ബാധിച്ച് ദുബായിയിൽ രണ്ട് മലയാളികൾ മരിച്ചു. ഒറ്റപ്പാലം നെല്ലിക്കുറിശ്ശി കമ്മുട്ടിയുടെ രണ്ടാമത്തെ മകൻ അഹമ്മദ് കബീർ – 47, പത്തനംതിട്ട തുമ്പമൺ സ്വദേശി കോശി സക്കറിയ തടത്തിൽ വിളയിൽ മനോജ് 51 എന്നിവരാണ് മരിച്ചത്. അഹമ്മദ് കബീർ ഒരാഴ്ച ആയി മുറിയിൽ സുഖമില്ലാതെ കിടപ്പിലായിരുന്നു എന്നും ചികിൽസ ലഭ്യമായിരുന്നില്ലെന്നും പരാതി ഉയർന്നിരുന്നു.

Leave a Reply