കൊറോണ ഭൂതത്തെ തുറന്ന് വിട്ട് ചൈന.

കൊറോണ ഭൂതത്തെ തുറന്ന് വിട്ട് ലോകത്തിന് ഭീഷണി മുഴക്കി, സ്വന്തം രാജ്യത്തെ സുരക്ഷയാക്കി ,കോവിഡ് വിറ്റ് പണമുണ്ടാക്കാൻ ശ്രമിച്ച ചൈനക്ക് വൻ തിരിച്ചടിയാണ് ലഭിച്ചത്.ആ പരാജയത്തിൽ നിന്നാണ് പാക്കിസ്ഥാനുമായി ഗൂഡാലോചന നടത്തി ഇന്ത്യൻ അതിർത്തിയിൽ ജവാൻമാരെ ആക്രമിച്ചത്.ഇന്ത്യ ശക്തമായ തിരിച്ചടി നൽകും.ഇന്ത്യയിലിരുന്ന് രാജ്യത്തെ ഭരണാധികാരികളെ അപഹസിക്കുന്നത് സർവ്വ സ്വാതന്ത്ര്യമാണെന്ന് ആരും അഹങ്കരിക്കരുത്. ലോകത്ത് ഇന്ത്യാ മഹാരാജ്യം മാത്രമേ ഈ സർവ്വ സ്വാതന്ത്ര്യം നൽകുന്നുള്ളൂ.രാഷട്രീയ താൽപ്പര്യങ്ങൾ ജനങ്ങളിൽ തെറ്റായ വിവരങ്ങൾ അവതരിപ്പിക്കാനുള്ളതല്ല .ജനാധിപത്യ മര്യാദകൾ പാലിക്കണം- Gmtv

Leave a Reply