കൊറോണ മരണം: ലോകത്താകെ.

കൊറോണ മരണം ലോകത്താകെ കാൽലക്ഷത്തോട് അടുക്കുന്നു.(24,087).5,32,224 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 1,24,326 പേർ സുഖം പ്രാപിച്ചു.199 രാജ്യങ്ങളിലാണ് രോഗം പടർന്ന് പിടിച്ചത്.ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ടത്. 8, 2 15 പേർ. ചൈന – 3 29 2, സ്പെയിൻ – 4 365, ഇറാൻ – 22 3 4, ഫ്രാൻസ് – 1696, അമേരിക്ക- 1300, യു.കെ – 578,നതർലൻ്റ്-434, ബൽജിയം – 2 20, ഇന്തോനേഷ്യ – 78, ഫിലിപ്പൈൻ- 45,ഇറാക്ക് -36, ഈജിപ്ത് – 24 എന്നിങ്ങനെയാണ് മരണനിരക്ക്. ഇന്ത്യയിൽ രാജസ്ഥാനിൽ 73 കാരൻ മരിച്ചതോടെ മരണം 17 ആയി.694 പേർക്ക് രോഗം ബാധിച്ചു.

Leave a Reply