കൊറോണ മരണം 30,891

കൊറോണ മരണം 30,891 പേർ.രോഗികൾ 6, 64,621. ഏറ്റവും കൂടുതൽ മരണം ഇറ്റലിയിൽ 91 34. അമേരിക്കയിലാണ് കൂടുതൽ രോഗികൾ – 1 24,000. മരണം 2527. 1. 42,368 പേർ സുഖം പ്രാപിച്ചു.25,227 പേർ അഞ്ചു ശതമാനം ക്രിട്ടിക്കൽ സ്റ്റേജിലാണ്. കൊറോണ പൊട്ടി പുറപ്പെട്ട ചൈനയിൽ 3295 പേരാണ് മരിച്ചത്.സ്പയിനിൽ 5138 മരണം.ഇറാനിൽ 2378. ഇന്ത്യയിൽ മരണം 25. രോഗികൾ979.പുതിയതായി രണ്ടു പേർ മരിച്ചു.അഹമ്മദാബാദിൽ 45 കാരനും ശ്രീനഗറിൽ ഒരാളുമാണ് മരിച്ചത്. കേരളത്തിൽ 77 രോഗികൾ.ഏറ്റവും കൂടുതൽ കാസർഗോഡ്.

Leave a Reply