കൊറോണ മരണം 50,412.

കൊറോണ മരണം 50,412 പേർ. മൊത്തം 9,86,775 രോഗികൾ. 2,06,372 പേർ സുഖം പ്രാപിച്ചു. 37,012 ക്രിട്ടിക്കൽ സ്റ്റേജിലാണ് . അമേരിക്ക മരണം 5373, രോഗികൾ 2,28727. ഇറ്റലി മരണം 139 15, രോഗികൾ 1,15242. സ്പെയിൻ – മരണം 10,003, രോഗികൾ 1,102 38. ജർമ്മനി – മരണം -997. രോഗികൾ 81,728. ചൈന – മരണം 33 18, രോഗികൾ 81589. ഇറാൻ – മരണം 31 60, രോഗികൾ 50,468. യു കെ – മരണം 29 21, രോഗികൾ‌ 33718. ഇന്ത്യ – മരണം – 68, രോഗികൾ 2 3 41. കേരളത്തിൽ 21 പുതിയ കേസുകൾ. മൊത്തം രോഗികൾ 286. 1,65,936 പേർ നിരീക്ഷണത്തിലാണ്.

Leave a Reply