കൊറോണ മാറുമത്രേ?

കൊറോണ വൈറസിന് മരുന്ന് കണ്ടു പിടിക്കാൻ അമേരിക്കയും ഇറ്റലിയും അടക്കം പരീക്ഷണം നടത്തുമ്പോൾ , പർദ്ദ അണിഞ്ഞ ഒരു സ്ത്രീ കുപ്പി വെള്ളത്തിൽ അറബി മന്ത്രങ്ങൾ ജപിച്ച് ഊതി നൽകുന്നു. കൊറോണ മാറുമത്രേ. 500 രൂപയും. – Gmtv, Aluva

Leave a Reply