കൊറോണ – ലോകത്ത് ആകെ മരണം ഒരു ലക്ഷത്തോട് അടുക്കുന്നു

കൊറോണ എന്ന മഹാമാരി ലോകത്ത് ജീവനെടുത്തവരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുന്നു. 16, 05, 279. രോഗികൾ.അമേരിക്കയിൽ മരണം 16,697. രോഗികൾ 4,68,895. സ്പെയിൻ മരണം 15, 447, രോഗികൾ 1,53,222. ഇറ്റലി മരണം 18,279, രോഗികൾ 1,43, 626. ജർമ്മനി മരണം 2,607, രോഗികൾ 1.18, 235. ഫ്രാൻസ് മരണം 12,210, രോഗികൾ. 117749. ചൈന മാറ്റമില്ല. മരണം 3336. രോഗികൾ 81,907.ഇറാൻ മരണം 41 10, രോഗികൾ 66,220.യു.കെ. മരണം 7,978, രോഗികൾ 65077. തുർക്കി മരണം 908, രോഗികൾ 42,282. ബൽജിയം മരണം 25 93, രോഗികൾ 24,983. സ്വിറ്റ്സർലൻ്റ് മരണം 948, രോഗികൾ 21,765 നതർലൻ്റ് മരണം 2396,രോഗികൾ 21762. കാനഡ മരണം 957, രോഗികൾ 20,765. ബ്രസീൽ മരണം 957, രോഗികൾ 18176. ഇന്ത്യ മരണം 228, രോഗികൾ 6,771.

Leave a Reply