കൊറോണ ലോകത്ത് മരണം മൂന്നര ലക്ഷം അടുക്കുന്നു.

കൊറോണ ലോകത്ത് മരണം മൂന്നര ലക്ഷം അടുക്കുന്നു. രോഗികൾ 55,89,712, മരണം 3,47,903.രാജ്യം, രോഗികൾ, മരണം, യഥാക്രമം: അമേരിക്ക- 17,06,226; 99,805. ബ്രസീൽ. – 3,76,669; 23,522 റഷ്യ – 3,53,427 ; 3,633. സ്പെയിൻ. – 2,82,480; 26,837. യു കെ – 2,61, 184; 36,914. ഇറ്റലി – 2, 30,158; 32,877. ഫ്രാൻസ് – 1,82,942;28,432 ജർമ്മനി – 1,80,789; 8,428. തുർക്കി – 1,57,814; 4,369 ഇന്ത്യ. – 1,44,950; 4 172. ഇറാൻ. – 1,37,724; 7,451. പെറു – 1, 23,979; 3,629. മെക്സിക്കോ – 71,105;7,633. പാക്കിസ്ഥാൻ – 57,705;1,197. – Gmtv.

Leave a Reply