കൊറോണ ലോകത്ത് മരണം രണ്ടരലക്ഷം കടന്നു.

കൊറോണ ലോകത്ത് മൊത്തം മരണം രണ്ടര ലക്ഷം കടന്നു.(2,52,022.രോഗികളുടെ എണ്ണം 36,42,066. അമേരിക്കയിൽ മരണം 69,709. രോഗികൾ 12,11,838. ഒരു ലക്ഷത്തിലധികം രോഗികൾ ഉള്ള. രാജ്യങ്ങളും മരണ നിരക്കും യഥാക്രമം: സ്പെയിൻ – 2,48, 301 ; 25,428 ഇറ്റലി-2, 11, 938; 29,079. യു.കെ – 1,90,584; 28,734. ഫ്രാൻസ് – 1,69,152; 25, 201. ജർമ്മനി – 1,66,152;6,993. റഷ്യ – 1,45,268;1,356. ടർക്കി – 1, 27,659 ; 3,461. ബ്രസീൽ- 1,07,844; 7,328. ഇന്ത്യ – 46,437 ;1566. Saudi Arabia – 28,656 ; 191.

Leave a Reply