കൊറോണ ലോകത്ത് മരണം 74,697

കൊറോണ ലോകത്ത് മരണം 74,697. രോഗികൾ 13, 46,566. അമേരിക്കയിൽ 3, 67,004 രോഗികൾ. മരണം 10,871. സ്പെയിൻ മരണം 13,34 1, രോഗികൾ 1,36,675. ഇറ്റലി മരണം 16,523. രോഗികൾ 1,32,547. ജർമ്മനി മരണം 1810, രോഗികൾ 1,03,375.ഫ്രാൻസ് മരണം 8,9 11, രോഗികൾ 98,010.ഇന്ത്യ മരണം 136,രോഗികൾ 47 78.

Leave a Reply