കൊറോണ വൈറസിനെ ചെറുത്ത് തോൽപ്പിക്കാൻ ഇറ്റാലിയൻ ജനത

കൊറോണ വൈറസിനെ ചെറുത്ത് തോൽപ്പിക്കാൻ ഇറ്റാലിയൻ ജനത ഒറ്റക്കെട്ടായി പാട്ടു പാടി മുന്നിൽ. തലസ്ഥാനത്തിനടുത്ത ലംബാർഡി, മിലൻ പ്രോവിൻസുകളിൽ ജനങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കി.ഏപ്രിൽ മൂന്ന് വരെ ജാഗ്രത പാലിക്കും.സർക്കാർ ഉത്തരവ് ലംഘിക്കുന്നവർക്ക് വൻ പിഴയും തടവും ലഭിക്കും. നോർത്ത് വെസ്റ്റ് ഏരിയയിൽ വ്യവസായ കേന്ദ്രങ്ങൾ ,സൂപ്പർ മാർക്കറ്റുകൾ അടച്ചിട്ടു. ഫ്ലാറ്റുകളിൽ കഴിയുന്ന വീട്ടമ്മമാർ പാട്ട് പാടി കൊറോണയെ ചെറുക്കുമെന്ന് പ്രഖ്യാപിക്കയാണ്.

Leave a Reply