കൊറോണ വൈറസിനെ പ്രതിരോധിക്കുന്നു.

Gmtv, Exclusive: കോയമ്പത്തൂർ ബസ്സ്റ്റാൻ്റ് വ്യാഴാഴ്ച രാത്രി കഴുകി വൃത്തിയാക്കി കൊറോണ വൈറസിനെ പ്രതിരോധിക്കുന്നു. പാലക്കാട് മുതൽ കോയമ്പത്തൂർ വരെ കേരള സംസ്ഥാന സർക്കാർ ജാഗ്രത പാലിക്കുന്നുണ്ട്. തമിഴ്നാട് സർക്കാർ കൊറോണ വൈറസ് വ്യാപനത്തിനെതിരെ ശക്തമായ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. എയർ പോർട്ടുകളിലും റെയിൽവേ സ്റ്റേഷനുകളിലും കർശന പരിശോധന നടത്തുന്നുണ്ട്. – Fairoz wayanad, Gmtv

Leave a Reply