കൊറോണ വൈറസ് ഏറ്റവും കൂടുതൽ. ബാധിച്ചത് അമേരിക്കയെ.

കൊറോണ വൈറസ് ഏറ്റവും കൂടുതൽ. ബാധിച്ചത് അമേരിക്കയെ തന്നെ. മരണം ഒരു ലക്ഷത്തോട് അടുക്കുന്നു. രോഗികൾ 15.75. ലക്ഷം.അമേരിക്കൻ ജനതക്ക് അടച്ചിട്ട് വീട്ടിലിരിക്കാൻ പ്രയാസമുള്ളവരാണ്. ജീവിക്കുക അല്ലെങ്കിൽ മരിക്കുക. എന്നതാണ് അവരുടെ അഭിപ്രായം. ഓഫീസുകളും കടകളും തുറക്കണമെന്നാണ് ഭൂരി ഭാഗവും ആവശ്യപ്പെടുന്നത്. മെക്സിക്കോയിൽ മാത്രമാണ് ചൊവ്വാഴ്ച. 2713 പുതിയ രോഗികളെത്തിയത്.മൊത്തം 54,346 രോഗികൾ, മരണം 5,666. ലോകത്തെ മൊത്തം രോഗികളും മരണ. നിരക്കും രാജ്യം രോഗികൾ, മരണം യഥാക്രമം: 49,85,982 രോഗികൾ, 3, 24890 മരണം. റഷ്യ – 2,99,941 ; 2,839. സ്പെയിൻ – 2,78,803; 27,778. ബ്രസീൽ. – 2,71,885; 17,983. യു.കെ. – 2,48,818; 35,341. ഇറ്റലി – 2, 26,699; 32,169. ഫ്രാൻസ് – 1,80,809; 28,022. ജർമ്മനി – 1,77,827;8, 193. തുർക്കി – 1,51,615; 4, 199. ഇറാൻ. – 1,24,603; 7,119. ഇന്ത്യ. – 1,06,475 ; 3,302. സാദി അറേബ്യ – 59,854; 329. – Gmtv.

Leave a Reply