കൊറോണ വൈറസ് പടരട്ടെ എന്ന് പ്രചരിപ്പിച്ച ഉദ്യോഗസ്ഥനെ ഇൻഫോസിസ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

കൊറോണ വൈറസ് പടരട്ടെ എന്ന് പ്രചരിപ്പിച്ച ഉദ്യോഗസ്ഥനെ ഇൻഫോസിസ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇൻഫോസിസ് ഐ.ടി കമ്പനിയിലെ ടെക്നിക്കൽ ആർകിടെക്ട് മുജീബ് മുഹമ്മദ് സോഷ്യൽ മീഡിയയിൽ, “പൊതുസ്ഥലങ്ങളിൽ മുഖംമറയ്ക്കാതെ ചുമക്കുക, വൈറസ് പടരട്ടെ, ഇതിനായി നമുക്ക് കൈ കോർക്കാം” എന്നായിരുന്നു സന്ദേശം നിമിഷ നേരം കൊണ്ട് സന്ദേശം വൈറലായി. നിരവധി പേർ അതിനെതിരെ രംഗത്ത് വന്നു. തുടർന്നാണ് ഇൻഫോസിസ് കമ്പനി മുജീബ് മുഹമ്മദിനെ പിരിച്ചുവിട്ടത്. പൊലീസ് മുജീബിനെ അറസ്റ്റ് ചെയ്തു.

Leave a Reply