കൊറോണ വൈറസ് ,ലോകം ഒരു മനുഷ്യ കുടുംബം.

കൊറോണ വൈറസ് ,ലോകം ഒരു മനുഷ്യ കുടുംബമാണെന്ന് ഓർമ്മപ്പെടുത്തിയെന്ന് നേപ്പാൾ -ടിബറ്റൻ ആത്മീയ നേതാവ് പതിനാലാമത് ദലൈലാമ അഭിപ്രായപ്പെട്ടു. ഔദ്യോഗിക വസതിയിൽ നിന്ന് നൽകിയ ബുദ്ധ പൂർണിമ സന്ദേശത്തിലാണ് ദലൈലാമ മനസ് തുറന്നത്.മഹാമാരിക്കെതിരെ ലോകം എല്ലാം മറന്ന് പോരാടണമെന്നും ലാമ ആവശ്യപ്പെട്ടു. നമ്മുടെ ക്ഷേമവും സന്തോഷവും മറ്റുള്ള ജനങ്ങളെ ആശ്രയിച്ചിരിക്കയാണെന്ന് കൊറോണ ബോധ്യപ്പെടുത്തി – Gmtv

Leave a Reply