കൊറോണ വൈറസ് ലോകത്ത് ഭയാനകം.

കൊറോണ വൈറസ്, ലോകത്ത് ഭയാനകമായ രീതിയിലാണ് രോഗം പടർത്തുന്നത്.67,51,477 രോഗികൾ. മരണം നാലു ലക്ഷത്തിനടുത്ത് .( 3,94,637). ഇന്ത്യ അടക്കമുള്ള അഞ്ചു രാജ്യങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധിച്ച തോതിൽ. രോഗം പടരുന്നത്. അമേരിക്കയിൽ 4576, ബ്രസീലിൽ 2,684, റഷ്യയിൽ 8,726, യു.കെ.യിൽ 1,650, ഇന്ത്യയിൽ 8,827 ഉം പേർക്കാണ് 24 മണിക്കൂറിനകം രോഗം ബാധിച്ചത്.മുൻനിരയിലെ ഏഴു രാജ്യങ്ങളിലെ രോഗികളുടെ എണ്ണവും മരണ നിരക്കും. അമേരിക്ക- 19, 28,626; 1,10,383. ബ്രസീൽ. – 6, 18,554 ; 34,072. റഷ്യ. – 4,49,834 ; 5,528. സ്പെയിൻ. – 2,87,740 ; 27,133. യു.കെ. – 2,83,311; 40,261. ഇറ്റലി – 2, 34,ഠ13 ; 33, 689. ഇന്ത്യ. – 2, 35,540 ;6,637. – Gmtv

Leave a Reply