കൊറോണ വൈറസ് ലോകത്ത് മരണം ഒരുലക്ഷം കഴിഞ്ഞു

കൊറോണ വൈറസ് ലോകത്ത് ഒരു ലക്ഷത്തിലേറെ പേരുടെ ജീവനെടുത്തു.16,52655 രോഗികൾ.അമേരിക്കയിലാണ് ഏറ്റവുമധികം രോഗികൾ.4,78,366. മരണം 17,927. ഇറ്റലിയാണ് മരണത്തിൽ മുന്നിൽ 18,849 രോഗികൾ 1,47,577. . മറ്റു രാജ്യങ്ങൾ, രോഗികൾ, മരണം, ക്രമത്തിൽ. സ്പെയിൻ 1 ,57.053,15970. ഫ്രാൻസ് 11,7749, 12210. യു.കെ.70,272,8958. ഇറാൻ 68, 19 – 4 232. ചൈന 81907-3336

https://www.youtube.com/channel/UCGZ65faK7dAGPhu3kWyS6Zg

Leave a Reply