കൊറോണ വൈറസ്

കൊറോണ വൈറസ് ബാധിച്ച് ഇന്ത്യയിലെ ആദ്യ മരണം കർണാടകയിലെ കുൽബർഗയിൽ .മുഹമ്മദ് ഹുസൈൻ സിദ്ദീഖ് 76 ആണ് ബുധനാഴ്ച മരണപ്പെട്ടത്.ഫെബ്രു 29 നാണ് സിദ്ദീഖ് സൗദി അറേബ്യയിൽ നിന്ന് കർണ്ണാടകത്തിൽ തിരിച്ചെത്തിയത്.മാർച്ച് അഞ്ചിനാണ് കൊറോണ വൈറസ് ആണെന്ന് സംശയിച്ച് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. ശ്വാസതടസ്സം മൂർച്ഛിച്ച് സിദ്ദീഖ് മരണമടയുകയായിരുന്നു. വൈറസ് ബാധ അധികമായതിനാൽ വൈദ്യശാസ്ത്രത്തിന് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.

Leave a Reply