കൊറോണ 1,26,753 പേരുടെ ജീവനെടുത്തു.

കൊറോണ 1,26,753 ജീവനെടുത്തു.20 ലക്ഷം കടന്നു രോഗബാധിതർ.4,84,573 പേർ സുഖം പ്രാപിച്ചു. മരണ സ്കെയിൽ ഒന്നര ലക്ഷത്തോട് അടുക്കുന്നു. ജനു.22 ന് പൂജ്യമായിരുന്നു. രാജ്യം, രോഗികൾ, മരണം ക്രമത്തിൽ. അമേരിക്ക: 6, 14, 246; 26,064. സ്പെയിൻ: 1,74,060; 18, 255. ഇറ്റലി: 1,62,488; 21,067. ഫ്രാൻസ് :1,43,303; 15,729. ജർമ്മനി :1,32210; 3,495. യു.കെ: 93,873; 12,107. ചൈന: 82,293; 3,342. ഇന്ത്യ: 11,487;406

Leave a Reply