കൊറോണ eലാകത്താകെ മരണം 21,283.

കൊറോണ eലാകത്താകെ മരണം 21,283 ആയി. രോഗികൾ നാലര ലക്ഷം കവിഞ്ഞു.ഇറ്റലിയിൽ മരണം 7500, ചൈനയിൽ 3285, സ്പെയിൻ 2991, ഇറാൻ 20 77, അമേരിക്ക 1029. രോഗികൾ ഏറ്റവും കൂടുതൽ ചൈനയിൽ തന്നെ 81541. ഇറ്റലി 69176, സ്പെയിൻ 42 058, ഫ്രാൻസ് 22 635, ഇറാൻ 248 11, ബൽജിയം 4,269 ടർക്കി 1872, ഇക്വഡോർ 108 2. ഇന്ത്യയിൽ മരണം 13 ആയി.അഹമ്മദാബാദിൽ ഇന്നലെ ഒരാൾ മരിച്ചു. രോഗബാധിതർ 606 ആയി.

Leave a Reply