കൊള്ളലാഭം

കോട്ടക്കൽ പച്ചക്കറി മാർക്കറ്റിൽ അമിത വില ഈടാക്കിയതിനെ തുടർന്ന് മുനിസിപ്പൽ ചെയർമാൻ കെ.കെ.നാസറിൻ്റെ നേതൃത്വത്തിൽ മുനിസിപ്പൽ സെക്രട്ടറി, വ്യാപാരി വ്യവസായി സെക്രട്ടറി എന്നിവർ ഇടപെട്ട് പരാതി പരിഹരിച്ചു.

Leave a Reply