കോട്ടയം പായിപ്പാട് ടൗണിൽ തടിച്ചുകൂടിയ ബംഗാളികൾ

50 വർഷമായി തമിഴൻമാർ കേരളത്തിലുണ്ട്. ഇന്നത്തെ ബംഗാളികളെക്കാൾ എത്രയോ കൂടുതൽ? നാം നമ്മുടെ താക്കോൽ കൂട്ടം വരെ കൊടുത്തിട്ടുണ്ട് ആ അണ്ണാച്ചി മാർക്ക്തുണിയും, പാത്രങ്ങളും, ചിട്ടിയും, പാട്ടവുമായൊക്കെ അവർ നമ്മളില്ലാത്തപ്പോൾ നമ്മുടെ ഉമ്മറത്തു വരെ കയറിയിരുന്നിട്ടുണ്ട്. നാം കഴിക്കുന്ന പാത്രത്തിൽ തന്നെ ഭക്ഷണവും വെള്ളവും കൊടുത്തിട്ടുണ്ട്.

അവർ നിരവധി പ്രതിസന്ധികൾ നേരിട്ടിട്ടുമുണ്ട്. കൊടി പിടിക്കാനും, പ്രക്ഷോഭം നടത്താനും, മുഖ്യമന്ത്രിയെ വിറപ്പിക്കാനും അവർ പോയില്ല. ഇന്നുവരെ.

കാരണം അവർ ഇന്ത്യക്കാരാണ്. ഫോട്ടോ: കോട്ടയം പായിപ്പാട് ടൗണിൽ തടിച്ചുകൂടിയ ബംഗാളികൾ ( അധികവും വേലി ചാടി വന്ന ബം‌ഗ്ലാദേശികൾ).

Leave a Reply