കോഴിക്കോട് തിങ്കളാഴ്ച കാര്യമായ മാറ്റങ്ങൾ കണ്ടില്ല.

കോഴിക്കോട് തിങ്കളാഴ്ച കാര്യമായ മാറ്റങ്ങൾ കണ്ടില്ല. സ്വകാര്യ വാഹനങ്ങൾ ഓടി. കടകൾ ചിലതെല്ലാം തുറന്നിരുന്നെങ്കിലും വാങ്ങാൻ ആളുണ്ടായിരുന്നില്ല. സ്വകാര്യ ബാങ്കുകൾ തുറന്നിരുന്നു. ഓട്ടോറിക്ഷകളും ടാക്സികളും കൂടുതൽ സർവീസ് നടത്തിയാലേ നഗരം സജീവമാവുകയുള്ളു. റംസാൻ നോമ്പ് കാലമായതിനാലും പകൽ ആളുകൾ പുറത്തിറങ്ങില്ല. പാളയം പച്ചക്കറി മാർക്കറ്റിനടുത്തും മിഠായിതെരുവിലും ഏതാനും കടകളും തുറന്നു- Gmtv

Leave a Reply