കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ 163 പേർ ക്വാറൻ്റൈനിൽ.

കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ 163 പേർ ക്വാറൻ്റൈനിൽ പോകാൻ അധികൃതർ നിർദ്ദേശിച്ചു.അഞ്ചു വയസുകാരന് വയറുവേദനക്കും അമ്മ ഗൈനക്ക് വിഭാഗത്തിലും ചികിൽസക്കെത്തിയപ്പോഴാണ് മുൻ കരുതലെന്ന നിലയിൽ രണ്ടു പേരുടേയും സ്രവങ്ങൾ പരിശോധിച്ചത്.പരിശോധന പോസിറ്റീവായിരുന്നു.ബാക്കി ജീവനക്കാരെ വച്ച് ആശുപത്രി പ്രവർത്തനം സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. – Gmtv.

Leave a Reply