കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നിയന്ത്രണങ്ങൾ.

കോഴിക്കോട് സിവിൽ സ്റ്റേഷനിൽ 16ന് വ്യാഴാഴ്ച മുതൽ പൊതു ജനങ്ങൾക്ക് നേരിട്ട് പ്രവേശനമില്ല. കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമാണ്. ഓഫീസുകളിൽ പോകണമെങ്കിൽ സിവിൽ സ്റ്റേഷനിലെ റിസപ്ഷനിലുള്ള സർജൻ്റിൻ്റെ സമ്മതപത്രം വാങ്ങണം Gmtv

Leave a Reply