കോഴിക്കോട് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നു.

കോഴിക്കോട് പാളയം ബസ് സ്റ്റാൻ്റിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നു. ഒരു സീറ്റിൽ ഒരു യാതക്കാരനെ മാത്രമേ അനുവദിക്കുന്നുള്ളു. നിന്ന് യാത്ര ചെയാൻ അനുവദിക്കുന്നില്ല. ഡീസൽ, ജീവനക്കാരുടെ ബത്ത എല്ലാം കഴിഞ്ഞ് സർവീസ് നഷ്ടമായതിനാൽ നാമമാത്ര ബസുകളേ ഓടുന്നുള്ളു – Gmtv

Leave a Reply