കോവിഡിനെ തളക്കാൻ മരുന്ന് എത്തി.

കോവിഡിനെ മനുഷ്യന് തളക്കാൻ കഴിയുന്നു.ഇന്ത്യ അടക്കമുള്ള മുൻ നിര രാജ്യങ്ങളിലാണ് കോവിഡ് വാക്സിൻ തയ്യാറാകുന്നത്. ഓക്സ്ഫർഡ് യൂണിവേഴ്സിറ്റിയിലെ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നത് വിജയിച്ചു. യു കെ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളിലും ഇന്ത്യയോടൊപ്പം കോവിഡ് വാക്സിൻ തയ്യാറാകുന്നുണ്ട്. വരും ദിവസങ്ങളിൽ രോഗം സമ്പർക്കത്തിലൂടെ വ്യാപിച്ചാലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ കോവിഡിനെ നിയന്ത്രിച്ചു നിർത്താനും ക്രമേണ വൈറസിനെ ലോകത്ത് നിന്ന് തുരത്താനും മനുഷ്യബുദ്ധിക്ക് കഴിയും! – Gmtv

Leave a Reply