കോവിഡ്: അമേരിക്കയിൽ മരണം ഒരു ലക്ഷത്തോട് അടുക്കുന്നു.

കോവിഡ് അമേരിക്കയിൽ മരണം ഒരു ലക്ഷത്തോട് അടുക്കുന്നു. രോഗികൾ. 16.67 ലക്ഷം കടന്നു. ബ്രസീൽ രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് എത്തി. 3,49, 113; മരണം 22,165. ലോകത്ത് മൊത്തം 54,03,979 രോഗികളായി. മരണം 3,43,75. 22,47,237 പേർസുഖം പ്രാപിച്ചു.മറ്റു രാജ്യങ്ങൾ രോഗികൾ, മരണം യഥാക്രമം: റഷ്യ – 3,35,882; 3678 സ്പെയിൻ – 2, 82,370;28, 678. യു.കെ. – 2,57,154 ; 36,675. ഇറ്റലി – 2,293 27; 32,735. ഫ്രാൻസ് – 1,82,469;28,332. ജർമ്മനി – 1,79,986; 4,308. തുർക്കി – 1,55, 686; 4,308. ഇറാൻ. – 1,33,521 ; 7,359. ഇന്ത്യ. – 1,31,423; 3,868. പെറു – 115,754 ; 3,373. സൗദി – 70 161 ; 379. മെക്സിക്കോ – 65,856; 7,179, (3,329 പുതിയ രോഗികൾ). – Gmtv.

Leave a Reply