കോവിഡ് : ഇന്ത്യക്ക് നാലാം സ്ഥാനം.

ഇന്ത്യക്ക് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ലോകത്ത് നാലാം സ്ഥാനം. 4, 30 ലക്ഷം രോഗികൾ.13780 മരണം. ലോകത്ത് കോവിഡ് രോഗികൾ ഒരു കോടി ആകുന്നു.90, 93,988, മരണം: 4,71,493. 22 തിങ്കളാഴ്ച 54,893. രോഗികളാണ് വിവിധ രാജ്യങ്ങളിൽ. ചികിൽസക്ക് എത്തിയത്. മറ്റു രാജ്യങ്ങൾ, രോഗികൾ, മരണം യഥാക്രമം: അമേരിക്ക-23,63,472; 1, 22,289. ബ്രസീൽ- 1,086,990. ; 50,659. റഷ്യ. – 5,92,280. ; 8, 206. യു.കെ. – 3,05, 289. ; 42,647. സ്പെയിൻ – 2,93,352. ;28,323. പെറു – 2,54,936. ; 8,045. ചിലി – 2,42,355. ; 4,479. ഇറ്റലി – 2, 38,499. ; 34,634. ഇറാൻ. – 2,07,525. ; 9,742. ജർമ്മനി – 1,91,718. ; 8,964. – Gmtv

Leave a Reply