കോവിഡ് ഇന്ത്യ നാലാം സ്ഥാനത്ത്.

കോവിഡ് ലോകത്ത് 80, 20,087. രോഗബാധിതരായി. 4,36,165 പേർ. മരണപ്പെട്ടു. ഇന്ത്യ നാലാം സ്ഥാനത്ത് എത്തി. രാജ്യം, രോഗികൾ, മരണം യഥാക്രമം: അമേരിക്ക-21,62,406; 1,17,859 ബ്രസീൽ. – 8,67,882; 43,389 റഷ്യ. – 5,37,210; 709 1. ഇന്ത്യ. – 3,33,380; 9,524. യു.കെ. – 2,95,889; 4 l,698. സ്പെയിൻ. – 291,008; 27,136. ഇറ്റലി – 2, 36,989; 34,345. സൗദി അറേബ്യ – 1, 27,541 ; 972. – Gmtv.

Leave a Reply