കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചാവക്കാട് സ്വദേശി അന്തരിച്ചു.

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചാവക്കാട് സ്വദേശി കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ പോക്കാക്കില്ലത്ത് പരേതനായ മുഹമ്മദിൻ്റെ ഭാര്യ ഖദീജ കുട്ടി – 73 മരിച്ചു.ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം നാലായി. മകളോടൊപ്പം മുംബൈയിലായിരുന്ന ഖദീജ ക്കുട്ടി പ്രത്യേക വാഹനത്തിൽ പാലക്കാട് വഴിയാണ് എത്തിയത്. ശ്വാസതടസ്സമുണ്ടായി 20 ന് ചാവക്കാട് ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസയിൽ ആയിരുന്നു.

Leave a Reply