കോവിഡ്: മരണം നാലു ലക്ഷം കടന്നു.

കോവിഡ് ലോകത്ത് 71 ലക്ഷത്തിലേറെ രോഗികളായി. മരണം നാലു ലക്ഷം കടന്നു. ആറു രാജ്യങ്ങളാണ് രോഗം കൂടുതൽ. ബാധിച്ച് മുൻ നിരയിൽ. ഇന്ത്യ ആറാമതായി. രാജ്യം, രോഗികൾ, മരണം യഥാക്രമം: അമേരിക്ക- 2, 007531 ; 1,12,471. ബ്രസീൽ. – 6, 19,962. ; 37,312. റഷ്യ. – 4,76,658. ; 5,971. സ്പെയിൻ. – 2,88,630 ; 27,136. യു.കെ. – 2,86, 194 ; 40,542. ഇന്ത്യ. – 2,58,090. ; 7, 207. – Gmtv

Leave a Reply