കോവിഡ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും ഇരട്ടി വർദ്ധനവ്.

രണ്ടാഴ്ച കൊണ്ട് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും ഇരട്ടി വർദ്ധനവ്. നമ്മൾ കൂടുതൽ ശുചിത്വവും ജാഗ്രതയും പുലർത്തണം. സാമൂഹ അകലം കർശനമായും പാലിക്കണം മെയ് രണ്ടിന് 37,776 രോഗികളായിരുന്നു. 1223 മരണവും. മെയ് 15 ലെ കണക്ക് 85784 രോഗികളും 2753 മരണവുമാണ്. ലോകരാജ്യങ്ങൾ പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും കുറവ് വരുന്നതായാണ് റിപോർട്ട്- Gmtv

Leave a Reply