കോവിഡ് വാക്സിൻ കുരങ്ങുകളിൽ വിജയം നേടി.

കോവിഡ് വാക്സിൻ കുരങ്ങുകളിൽ പരീക്ഷിച്ച് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വിജയം നേടി. സിംഗിൾ വാക്സിനാണ് കുരങ്ങുകളിൽ കുത്തിവച്ചത്. ശ്വാസകോശങ്ങളുടെ തകരാർ തടയുന്നതിന് വാക്സിന് കഴിഞ്ഞതായി കണ്ടെത്തി. എന്നാൽ മനുഷ്യരിൽ പരീക്ഷിച്ച് വിജയിച്ചാൽ മാത്രമേ വാക്സിൻ കോവിഡ് ചികിൽസക്ക് പറ്റുമോ എന്ന് ഉറപ്പിക്കാൻ സാധിക്കു. – Gmtv

Leave a Reply