കോവിഡ്- 19 കേരളത്തിൽ:

കോവിഡ്- 19 കേരളത്തിൽ 181 പേരാണ് വിവിധ ആശുപത്രികളിൽ ചികിൽസയിലുള്ളത്.ഞായറാഴ്ച 20 പേരുടെ രോഗം സ്ഥിരീകരിച്ചു. 1. 41,211 പേർ നിരീക്ഷണത്തിലാണ്.6690 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ 55 18 പേരുടേത് നെഗറ്റീവായിരുന്നു. എറണാകുളത്ത് ആരോഗ്യ പ്രവർത്തകന് രോഗം സ്ഥിരീകരിച്ചു.

Leave a Reply