കോവിഡ് -19 തൊഴിലാളികൾക്ക് 1000 രൂപ വീതം വിതരണം ചെയ്ത് തുടങ്ങി

കോവിഡ് -19 …….
ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ ദിവസക്കൂലി തൊഴിലാളികൾക്ക് 1000 രൂപ വീതം വിതരണം ചെയ്ത് തുടങ്ങി ….. തെരുവ് കച്ചവടക്കാർ / ചുമട്ടുതൊഴിലാളികൾ / റിക്ഷാ തൊഴിലാളികൾ എന്നിവർക്കാണ് ഈ പണം ലഭിക്കുക ….. കൂടാതെ അന്ത്യോദയ റേഷൻകാർഡ് ഉടമകൾക്ക് 20 കിലോ ഗോതമ്പ് / 15 കിലോ അരി എന്നിവയും സൗജന്യമായി വിതരണം ചെയ്ത് തുടങ്ങി …. എല്ലാവിധ സാമൂഹ്യ പെൻഷൻകാർക്കും മുൻകൂറായി തുക വിതരണം ചെയ്യാൻ നടപടിക്രമങ്ങൾ ആരംഭിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു …….തമിഴ്നാട് / ഝാർഖണ്ഡ് / പഞ്ചാബ് / ബീഹാർ / കർണ്ണാടക എന്നീ സർക്കാരുകളും ഈ തരത്തിലുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട് ……

Leave a Reply