കോവിഡ് – 19 : നാൾക്ക് നാൾ വർദ്ധിക്കുകയാണ്.

കോവിഡ് – 19 നെ പ്രതിരോധിക്കാൻ ലോകം മുഴുവൻ ജാഗ്രത കാട്ടുമ്പോഴും മരണ നിരക്കും രോഗികളുടെ എണ്ണവും നാൾക്ക് നാൾ വർദ്ധിക്കുകയാണ്. മരണം 33,976. രോഗികൾ 7, 22,086. 1,51,766 പേർ സുഖം പ്രാപിച്ചു. അമേരിക്കയിൽ 1,42,070 രോഗികൾ. മരണം 2484. ഇറ്റലി 97689, 10,779. ചൈന 81,470,3,304. സ്പെയിൻ 80,110; 6803. ജർമ്മനി 62,435; 541. ഇറാൻ 58,309;2640. ഫ്രാൻസ് 40,174; 2606. നതർലൻ്റ് 10,866;771. സ്വിറ്റ്സർലൻ്റ് 14,829;300. ബൽജിയം 10,836; 431. ഇന്ത്യ രോഗികൾ 1024, മരണം 27.

Leave a Reply