കോവിഡ് – 19 പ്രതിരോധ മരുന്ന് കണ്ടെത്തി.

യു.എ.ഇ : കോവിഡ്- 19 പ്രതിരോധ മരുന്ന് കണ്ടെത്തി. 73 രോഗികളിൽ പരീക്ഷണം നടത്തി വിജയിച്ചു. കോവിഡ് രോഗിയുടെ രക്തത്തിൽ നിന്ന് മൂലകോശമെടുത്ത് പരീക്ഷിച്ചു. ശ്വാസതടസ്സം നിരീക്ഷിച്ചാണ് വിജയം കണ്ടത്. യു. എ. ഇ ഭരണാധികാരികൾ ശാസ്തജ്ഞരെ അഭിനന്ദിച്ചു – Gmtv

Leave a Reply