കോവൂർ മൽസ്യ മാർക്കറ്റിൽ മത്തിക്ക് കൊള്ളവില

കോവൂർ മൽസ്യ മാർക്കറ്റിൽ മത്തിക്ക് ഇരട്ടി വില ഈടാക്കിയതിന് മുനിസിപ്പൽ ഹെൽത്ത് സൂപ്പർ വൈസർ കെ.ശിവദാസൻ പരിശോധന നടത്തി. 160 രൂപക്ക് വിറ്റ മത്തിക്ക് മുന്ന് ദിവസങ്ങളിൽ 240,260,300 രൂപ നിരക്കിലാണ് വിൽപ്പന നടത്തിയിരുന്നത്. പഴകി, ഫ്രീസറിൽ സൂക്ഷിച്ച മൽസ്യവും വിറ്റിരുന്ന എന്നാണ് പരാതി.

Leave a Reply