ക്രിക്കറ്റിൽ ആജീവനാന്ത വിലക്ക്.

പാക്ക് ക്രിക്കറ്റ് താരം ഉമർ അക്മലിന് ക്രിക്കറ്റിൽ ആജീവാന്ത വിലക്ക് വരുന്നു. , ഒത്ത് കളി തുടങ്ങിയ കുറ്റങ്ങളാണ് താരത്തിന് നേരെ ഉയർന്നിട്ടുള്ളത്.മാർച്ച് 31നകം വിശദീകരണം നൽകണം.നിലവിലുള്ള എല്ലാ സ്പോർട്സ് ആക്ടിവിറ്റികളിൽ നിന്ന് താരത്തെ അകറ്റി നിർത്തിയിട്ടുണ്ട്. കോച്ച് മിക്കി ആർതറുമായി നേരത്തെ താരം വഴക്കിട്ടിരുന്നു.

Leave a Reply