ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ: പ്രവേശനമില്ല.

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് 21 ന് ശനിയാഴ്ച മുതൽ മറ്റൊരു അറിയിപ്പ് ഉണ്ടാകും വരെ പ്രവേശനമുണ്ടാകില്ലെന്ന് ദേവസ്വം പ്രസിഡണ്ട് കെ.ബി.മോഹൻദാസ് അറിയിച്ചു. ക്ഷേത്രത്തിലെ പൂജകളെല്ലാം പതിവ് പോലെ നടത്തും. ചോറൂണ്, വിവാഹം, കൃഷ്ണനാട്ടം തുടങ്ങിയവ ഉണ്ടാകില്ല.

Leave a Reply