ഗൾഫ്: നിരീക്ഷണവും കരുതലും ശുചിത്വവും

ഗൾഫ് , മലയാളികളുടെ ഒരു സ്വപ്ന ലോകം തന്നെയാണ്. കൊറോണയുടെ പേരിൽ ഗൾഫിൽ നിന്ന് വരുന്നവരെ അകറ്റി നിർത്താനും മറ്റുമുള്ള നീക്കം ഉപേക്ഷിക്കണം.നിരീക്ഷണത്തിലായവരെ തൽക്കാലം സമ്പർക്കം പുലർത്തേണ്ടതില്ല എന്ന് കരുതി ഒരിക്കലും സമൂഹ. ജീവിതത്തിൽ നിന്ന് മാറ്റി നിർത്താൻ മാത്രം ഗുരുതര അവസ്ഥ അവർക്കില്ല. കോവിഡ്- 19
പോസിറ്റീവായ രോഗികളെ പോലും നാം സുഖം പ്രാപിക്കും വരെ അകലെ നിന്നും സ്നേഹത്തോടെ ക്ഷേമാന്വേഷണങ്ങൾ. നടത്താം. എത്രയും വേഗം സുഖം പ്രാപിച്ചു വരാൻ പ്രാർത്ഥിക്കാം. കോവിഡ്- 19 നെ ഭയപ്പെടേണ്ട. തുടക്കത്തിൽ നിരീക്ഷണവും കരുതലും ശുചിത്വവും നൽകിയാൽ പെട്ടെന്ന് സുഖം പ്രാപിക്കും – Gmtv

Leave a Reply