ചെറിയ പെരുന്നാളിന് കച്ചവടക്കാർ വില കൂട്ടി.

കോഴി ഇറച്ചിക്കും ബീഫിനും ചെറിയ പെരുന്നാളിന് കച്ചവടക്കാർ വില കൂട്ടി. കോഴി ഇറച്ചിക്ക് കിലോഗ്രാമിന് 130 രൂപയും ബീഫിന് 300 രൂപയുമാണ് ഇന്ന് കോഴിക്കോട്ടെ വില.രണ്ടു ദിവസം മുൻപ് 190 രൂപ കോഴി ഇറച്ചിക്കും 280 രൂപ ബീഫിനും വില ഉണ്ടായിരുന്നുള്ളു- Gmtv

Leave a Reply