ചെറിയ പെരുന്നാൾ ആഘോഷം വീടുകളിൽ തന്നെ നടത്തുക.

ചെറിയ പെരുന്നാൾ ആഘോഷം എല്ലാ വിശ്വാസികളും വീടുകളിൽ തന്നെ നടത്തുക. നമ്മുടെ സഹോദരങ്ങൾ കൊറോണ വൈറസ് ബാധിച്ച് ചികിൽസയിലാണ്. ഓരോ ദിവസവും കൂടുതൽ രോഗികൾ ആശുപത്രിയിൽ എത്തുന്നു.രണ്ടു ദിവസമായി 104 രോഗികളാണ് ചികിൽസക്കെത്തിയത് – Gmtv

Leave a Reply